Pages

Sunday, August 21, 2011

ഉമ്മ

''എന്നെ  വഹിച്ചവര്‍  ,,
പ്രസവ  നോവനുഭവിച്ചവര്‍
കാഷ്ട്ടിച്ചും     മൂത്രിച്ചും
എന്‍   കഴിവ്  പോലെ
ഞാനുപദ്രവിച്ചവര്‍
ഉപ്പ  ശാസിച്ചതും
ഞാന്‍ നോവിച്ചതും 
എല്ലാം  സഹിച്ചവര്‍
അരവയര്‍  മുറുക്കി  എന്‍
മുഴു വയര്‍   നിറച്ചവര്‍ 
അത് കൊണ്ട്  സുകൃതം  പൂണ്ടവര്‍
ഉമ്മ  സഹനത്തിന്‍  രണ്ടക്ഷരം
അവര്‍  തന്‍  കാലടി കീഴിലാ സ്വര്‍ഗം
നബി  വചനമാനേന്‍ ഓര്‍മ്മ

1 comment:

  1. "ഉമ്മ ,അമ്മ .മാതാവ് 'ഏതു രൂപത്തിലും സഹനത്തിന്റെ ആള്‍ രൂപം !! നനവുള്ള സ്നേഹമുള്ള ഓര്‍മ്മകള്‍!! നന്ദി..

    ReplyDelete