Pages

Sunday, August 21, 2011

രായനല്ലൂര്‍ മല അഥവാ നാരാനത് ഭ്രാന്തന്‍

എന്‍റെ  നാട്  വണ്ടും തറ    കരിമ്പനക്കാ റ്റ്   വീശുന്ന    പാലക്കാടന്‍  ഗ്രാമം   അവിടെ  നിന്നും   പടിഞ്ഞാറ്   ആറ്  കിലോമീറ്റെര്‍     സഞ്ചരിച്ചാല്‍   തിരുവേഗപ്പുറ    പഞ്ചായത്തില്‍     നടുവട്ടതാണ്     രായനല്ലൂര്‍    മല    പ്രകൃധി  ദ്രിശ്യങ്ങലാല്‍    ആകര്‍ഷകമാണ്     മലയും   പരിസരവും ,,

മലയുടെ വടക്കും   പടിഞ്ഞാറ്  ഭാഗം  കുന്തിപ്പുഴയും  തെക്ക്  ഭാരതപ്പുഴയും  അതിരിട്ടു  നില്‍ക്കുന്നു    മണല്‍  പരപ്പും   പാറയിടുക്കുകളും     നീര്‍ ചാലുകളുമായി  ഇരു  പുഴകളും   മല മുകളില്‍  നിന്ന്  കാണുന്നത്     കര്നാനന്തകരമാണ്   ,,,  മലയില്‍  നിന്ന്   കാഴ്ചകള്‍     കാണാനും    ഓര്‍മ്മകള്‍  പുതുക്കാനും    വിനോദ    സഞ്ചാരികള്‍  വരെ   എത്താറുണ്ട്  ,,

മലക്ക്  ചുറ്റും  പറന്നു  കിടക്കുന്ന    വിശാലമായ   വയലേലകളുടെ   ഹരിത ഭംഗി   ആസ്വാധ്യകരം  തന്നെ ,സമുദ്ര നിരപ്പില്‍  നിന്നും   800    അടി   ഉയരമുള്ള   രായനല്ലൂര്‍  മല   നാരാനത്   ഭ്രാന്തന്റെ   ഐതിഹ്യ പെരുംയോടെയാണ്   അറിയപ്പെടുന്നത്     രായനല്ലൂര്‍    മലയിലേക്കു   കൂറ്റന്‍    പാറ ക്കല്ലുരുട്ടി   കയറ്റി   മുകളിലെത്തി   കീഴോട്ടുരുട്ടി    പോട്ടിചിരിക്കുമായിരുന്നത്രേ  ഭ്രാന്തന്‍     ആ  പൊട്ടി  ചിരി  കേട്ട്    നാട്ടുകാര്‍     വിളിച്ച    പേരാണത്രേ  നാറനത്തു    ഭ്രാന്തന്‍  ,,,

800  ചെങ്കുത്തായ  ഉയരമുള്ള  മലമുകളിലേക്ക്     കൂറ്റന്‍   പാറ ക്കല്ലുരുട്ടി  കയറ്റി   താഴേക്കു    ഉരുട്ടി വിട്ടത്തിലൂടെ       ഭ്രാന്തന്‍  നല്‍കിയത്   വലിയ  ഒരു  സന്ദേശമായിരുന്നു   ..ഉന്നതങ്ങളില്‍     എത്താന്‍  കഠിന   പ്രയതനം    ആവശ്യമാണ്‌  ,അത്  തകര്‍ന്നു     താഴെ    വീഴാന്‍   കീഴ്പോട്ടുരുലാന്‍  വളരെയെളുപ്പവും   അതായിരുന്നു      ഭ്രാന്തന്‍   നല്‍കിയിരുന്ന  സന്ദേശം  നാരാനത്  ഭ്രാന്തന്റെ    പ്രതിമയും  ക്ഷേത്രവുമുണ്ട്    മലമുകളില്‍  ഭ്രാന്തനെ  നമിക്കാന്‍   വര്‍ഷവും    തുലാം  ഒന്നിന്    വ്ശ്വാസികള്‍  എത്തും  കേരളത്തില്‍  നിന്നും  പുറത്തു  നിന്നുമായി   പതിനായിരങ്ങളാണ്   തുലാമാസത്തില്‍  എത്തുന്നത്‌      നടുവട്ടത്  ബസ്സിരങ്ങിയാണ്‌   മല  കയറാ നെതുക  ഒന്നന്തിപ്പടിയെന്ന   വിശേഷണവും    ഈ  സ്ഥലത്തിനുണ്ട്   പന്തിരുകുല    സ്മരണകള്‍    ഒരന്തര്‍ധാര  പോലെ  ഞങ്ങളുടെ   ഗ്രാമങ്ങളില്‍  കതനുകായികളായി    നില കൊള്ളുമ്പോള്‍  ചുറ്റും  ഹരിതാഭ  ഭംഗി  വിരിച്ചു   കണ്ണിനു   കുളിര്‍മ്മയേകുന്ന    ഗ്രാമീണ  ഭംഗിയും   ആനന്തകരമായ     കാഴ്ച   തന്നെയാണ്    ,,

സാംസ്കാരിക  കേരളത്തിന്‍റെ  ടൂറിസം   ഭൂപടത്തില്‍   പന്തിരുകുലപ്പെരുമയുടെ   രായനല്ലൂര്‍   മലയും    ഉള്‍പ്പെടുത്താന്‍     ഈ  അടുത്ത്  സര്‍ക്കാര്‍  തീരു  മാനിച്ചിരിക്കുന്നു    വികസനങ്ങള്‍    അതിന്‍റെ  പഴമയെ   നശിപ്പിക്കാതിരിക്കട്ടെ   ,,

മൊയ്തീന്‍   പാറയില്‍  (കുഞ്ഞിപ്പ )

No comments:

Post a Comment