Pages

Sunday, August 21, 2011

നിശബ്ദത ,,

''നിശബ്ദതയുടെ   നിസന്ഗത
എന്‍റെ   സ്വപ്നെങ്ങള്‍ക്ക്   നിറപ്പകിട്ടേകി
മനസിന്‌    സ്വാന്തനമെകി
പ്രാര്‍ഥനയ്ക്ക്  സുഖമെകി
സ്വാര്‍ഥത  സ്വന്തമാക്കിയ   എന്‍ മനം
ആ  നികൂന്ധ്ട ത   സ്വന്തമെന്നു  കരുതി  -പക്ഷെ
നൊമ്പരങ്ങളുടെ വിങ്ങലായി
ക്രൂരതയുടെ  മാപ്പ് സാക്ഷിയായ്
പകല്‍ കിനാവിന്‍റെ  ഉഷരതയില്‍
വറ്റി  വരണ്ട  അനേകം  മനുഷ്യ -
മനസുകളുടെ     ശവ പറമ്പായ്
നിശബ്തതയുടെ  നിസ്സന്ഗത
കൂരിരുട്ടിന്‍  തീക്ഷണത

No comments:

Post a Comment