''ഇന്നലെ
നീ മഴയെ കുറിച്ചും
ഞാന്‍ നിന്നെ കുറിച്ചും
ഓര്‍ത്തു ,,
ഇന്ന്
മഴയില്ലാത്ത നാടിലിരുന്നു
ഞാന്‍ നിന്നെയും
ഞാനില്ലാത്ത നാട്ടിലിരുന്നു
നീ മഴയേയും
അനുഭവിക്കുന്നു
നാളെ
തരിശുകളെ ജലാര്ദ്രമാക്കുന്ന
ഒരു മഴയുടെ
രണ്ടു കരകളിലിരുന്നു
ഞാന്‍ മഴയെ കുറിച്ചും
നീ എന്നെ കുറിച്ചും
പറയുമായിരിക്കും
മൊയ്തീന് പാറയില്‍ ,,,
നീ മഴയെ കുറിച്ചും
ഞാന്‍ നിന്നെ കുറിച്ചും
ഓര്‍ത്തു ,,
ഇന്ന്
മഴയില്ലാത്ത നാടിലിരുന്നു
ഞാന്‍ നിന്നെയും
ഞാനില്ലാത്ത നാട്ടിലിരുന്നു
നീ മഴയേയും
അനുഭവിക്കുന്നു
നാളെ
തരിശുകളെ ജലാര്ദ്രമാക്കുന്ന
ഒരു മഴയുടെ
രണ്ടു കരകളിലിരുന്നു
ഞാന്‍ മഴയെ കുറിച്ചും
നീ എന്നെ കുറിച്ചും
പറയുമായിരിക്കും
മൊയ്തീന് പാറയില്‍ ,,,
@@@
ReplyDelete