''ആര്‍ദ്രമാം പ്രണയം ഒഴുകുമീ നാളില്‍
ആദ്യമായ് കണ്ടതിന്നോര്‍ക്കുന്നു ഞാന്‍
ആരെയോ തെടിതിരയുന്നോരാ നാളില്‍
വഴി വക്കില്‍ നിന്നെ കണ്ടൊരാ നിമിഷം
മിഴികളില്‍ നീ തീര്‍തോരാ പ്രണയം
കണ്ടില്ലന്നു നടിച്ചു തിരിഞ്ഞു നടന്നു ഞാന്‍
ഇടവഴിയില്‍ നീ എന്നെ കാത്തിരുന്നതും
എനിക്കായ് നീട്ടിയ മല്ലിക പൂവും
അപ്പോഴും ഞാന്‍ അറിഞ്ഞില്ല എന്‍ പ്രിയേ
നിന്‍ നിന്‍ പ്രണയത്തിന്‍ നൊമ്പര പൂക്കള്‍
തട്ടി തെറിപ്പിചോരാ നഷ്ട്ട പ്രണയത്തെ
കുറിച്ചോര്‍ത്തു ഞാനിന്നും ദുഖിക്കുന്നു പ്രിയേ
നിന്‍ മുഖത്ത് ഞാനന്ന് കണ്ടൊരാ മഴ മേഘം
തുള്ളികളായ് ഇന്നെന്‍ മനസ്സില്‍ പതിക്കുന്നു
കാറ്റും കോളും നിറഞ്ഞ മനസ്സുമായ്
ഇന്നും ഞാനതോര്‍തീടുന്നു പ്രിയേ
പിന്നെയും ഞാനെന്തിനോ അലയുന്നു
എന്‍ പ്രണയിനിയാം പ്രണയത്തെ കണ്ടെതീടുവാനായ് .......
ആദ്യമായ് കണ്ടതിന്നോര്‍ക്കുന്നു ഞാന്‍
ആരെയോ തെടിതിരയുന്നോരാ നാളില്‍
വഴി വക്കില്‍ നിന്നെ കണ്ടൊരാ നിമിഷം
മിഴികളില്‍ നീ തീര്‍തോരാ പ്രണയം
കണ്ടില്ലന്നു നടിച്ചു തിരിഞ്ഞു നടന്നു ഞാന്‍
ഇടവഴിയില്‍ നീ എന്നെ കാത്തിരുന്നതും
എനിക്കായ് നീട്ടിയ മല്ലിക പൂവും
അപ്പോഴും ഞാന്‍ അറിഞ്ഞില്ല എന്‍ പ്രിയേ
നിന്‍ നിന്‍ പ്രണയത്തിന്‍ നൊമ്പര പൂക്കള്‍
തട്ടി തെറിപ്പിചോരാ നഷ്ട്ട പ്രണയത്തെ
കുറിച്ചോര്‍ത്തു ഞാനിന്നും ദുഖിക്കുന്നു പ്രിയേ
നിന്‍ മുഖത്ത് ഞാനന്ന് കണ്ടൊരാ മഴ മേഘം
തുള്ളികളായ് ഇന്നെന്‍ മനസ്സില്‍ പതിക്കുന്നു
കാറ്റും കോളും നിറഞ്ഞ മനസ്സുമായ്
ഇന്നും ഞാനതോര്‍തീടുന്നു പ്രിയേ
പിന്നെയും ഞാനെന്തിനോ അലയുന്നു
എന്‍ പ്രണയിനിയാം പ്രണയത്തെ കണ്ടെതീടുവാനായ് .......
No comments:
Post a Comment