ചിലപ്പോള്‍ ഞാന്‍ അങ്ങിനെയാണ് രാവേറെ ആയാലും ഉറങ്ങാതെയിരിക്കും ഓര്‍മ്മകളിലെ ഇന്നലകളിലേക്ക് ഒരലസമായി ഉളിയിടുമ്പോള്‍ കഴിഞ്ഞു പോയ ആ ദിനെങ്ങള്‍ ഒന്നുകൂടി വന്നിരുന്നെങ്കില്‍ എന്നാശിച്ചു പോവാറുണ്ട്
.കമ്പിളി പുതപ്പിന്റെ ഉള്ളിലേക്ക് ചുരുണ്ട് കൂടി രാവിന്‍റെ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും ഓര്‍മ്മകള്‍ ഓടിയെത്തി വീണ്ടും ഉറക്കമുനര്തുന്നു ഇന്നലെകളുടെ ദിനരാത്രങ്ങള്‍ ഒരു വല്ലാത്ത ലഹരിയായ് മനസ്സിലേക്ക് ഓടിയെത്തുന്നു മഞ്ഞു വീഴുന്ന പ്രഭാതങ്ങളും ഇരുണ്ടു തണുത്ത രാത്രികളും മഴ നാളങ്ങള്‍ വീണു ഉണരുന്ന ദളങ്ങള്‍ പോലെ ഓര്‍മ്മകള്‍ അറിയാതെ മനസ്സിനെ ഉണര്‍ത്തുന്നു കോരി ചൊരിയുന്ന മഴയത് വെള്ളത്തില്‍ കളിച്ചു തിമിര്‍ത്ത ബാല്യ കാലം കടലാസ് തോണിക്ക് അമരക്കാരനായി അതിന്‍റെ പുറകെ ഓടി നടന്ന കുസൃതിക്കാലം
,,നിറഞ്ഞു പെയ്യുന്ന മഴയത് തുമ്പ പൂക്കളും മുക്കുറ്റി പൂകളും നിറഞ്ഞ നാട്ടിടവഴിയിലൂടെ കളിക്കൂട്ടുകാരിയുടെ വിരല്‍ തുമ്പില്‍ പിടിച്ചു മഴ നനഞു നടന്ന ദിനെങ്ങള്‍ ...
..പിന്നെ മഴയുടെ ശബ്ധത്തില്‍ ലയിച്ചു അവളെ മാത്രം സ്വപ്നം കണ്ടു നടന്ന കൌമാരം ..ഒടുവില്‍ അവള്‍ മറ്റൊരാളുടെതാവുന്നത് കണ്ടു നിസ്സഹായതയോടെ നോക്കി നിന്ന യൌവ്വനം ..ഓര്‍മ്മകളില്‍ നൊമ്പരങ്ങള്‍ മാത്രം തീര്‍ത്ത ആ ദിനെങ്ങള്‍ മന്സിലെക്കൊടിയെതുംപോള്‍ ഉറക്കമെന്നെ വിട്ടകന്നു പോകുന്നു ,,

No comments:
Post a Comment