Pages

Monday, September 24, 2012

വികലമായ ചിന്തകള്‍ക്കൊടുവില്‍
മനസ്സ് പിറകോട്ട് സഞ്ചരിക്കുന്നുണ്ട്...
എവിടെയോ ഓര്‍ത്തു വച്ച ചിലതൊക്കെ
വീണ്ടും മുന്നില്‍ തെളിയുന്നുണ്ട്...
മനസ്സില്‍ ഒരു തീ ഇപ്പോഴും

ആളി കത്തുന്നുണ്ട്
ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ...
ഒരുമയക്കം വന്നു
മിഴികളെ തഴുകുന്നുണ്ട് ...
എനിക്കുറങ്ങണം ഞാന്‍ ഉറങ്ങട്ടെ
ശുഭരാത്രി....

No comments:

Post a Comment