ചിലപ്പോഴൊക്കെ മനസ് ശാന്തമാണ് പലപ്പോഴും സംഘര്‍ഷഭരിതവും
ഏകാന്തതയുടെ ഇടനാഴികളില്‍ എനിക്കിരിക്കാനോരിടം
ഇവിടെ ഞാനെന്റെ സ്വപ്നങ്ങള്‍ പങ്കു വെക്കാം ..
മൊയ്തീന് പാറയില്‍
Pages
Monday, September 24, 2012
ഏകാന്തത .
ഏകാന്തതയുടെ തുരുത്തുകളില്‍ മനസ്സ് നൊന്തു പിടയുമ്പോള്‍ ഒരു മയില്‍ അരികില്‍ പീലി വിടര്‍ത്തും അതിന്‍റെ വര്‍ണ്ണങ്ങള്‍ മനസ്സില്‍ ഒരു വര്‍ഷകാലത്തിന്‍റെ വരവറിയിക്കും ഒരമ്മകളില്‍ അവളുടെ നിറ സാനിധ്യമാണ് ഈ ഏകാന്തത പോലും എനിക്കിഷ്ട്ടമാവുന്നത് ..
No comments:
Post a Comment